ഈ പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക-ഉത്സവപത്രം ഇന്നലെ രാവിലെ 7.30 ന് ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവ് അവന്തിക എസ്.കുമാര്‍ പ്രകാശനം ചെയ്തു. ക്ഷേത്ര ശ്രീകോവിലില്‍ ദേവിയുടെ തിരുമുന്പില്‍ പൂജിച്ച പത്രം മേല്‍ശാന്തി കന്യാവിന് കൈമാറുകയായിരുന്നു. ചടങ്ങില്‍ അര്‍ച്ചനാപത്രികയുടെ പിന്നണിപ്രവര്‍ത്തകരും ക്ഷേത്രം അഡ്വൈസറി ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും പങ്കെടുത്തു. 2001ലാണ് അര്‍ച്ചനാപത്രിക പ്രസിദ്ധീകരണമാരംഭിച്ചത്. 11വര്‍ഷം പിന്നിടുന്പോള്‍ പതിനയ്യായിരത്തില്‍പ്പരം കോപ്പികളുമായി ജനമനസ്സുകളില്‍ ഭക്തിയുടെ പ്രകാശം പരത്തി മുന്നേറുകയാണ് അര്‍ച്ചനാപത്രിക. അര്‍ച്ചനാപത്രിക ഓണ്‍ലൈനായി വായിക്കുവാന്‍ സന്ദര്ശിക്കുകകൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Monday, May 2, 2011
പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക പ്രകാശനം ചെയ്തു.
ഈ പനയ്ക്കറ്റോടിലമ്മ അര്‍ച്ചനാപത്രിക-ഉത്സവപത്രം ഇന്നലെ രാവിലെ 7.30 ന് ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിനുള്ള കന്യാവ് അവന്തിക എസ്.കുമാര്‍ പ്രകാശനം ചെയ്തു. ക്ഷേത്ര ശ്രീകോവിലില്‍ ദേവിയുടെ തിരുമുന്പില്‍ പൂജിച്ച പത്രം മേല്‍ശാന്തി കന്യാവിന് കൈമാറുകയായിരുന്നു. ചടങ്ങില്‍ അര്‍ച്ചനാപത്രികയുടെ പിന്നണിപ്രവര്‍ത്തകരും ക്ഷേത്രം അഡ്വൈസറി ഭാരവാഹികളും മറ്റ് ഭക്തജനങ്ങളും പങ്കെടുത്തു. 2001ലാണ് അര്‍ച്ചനാപത്രിക പ്രസിദ്ധീകരണമാരംഭിച്ചത്. 11വര്‍ഷം പിന്നിടുന്പോള്‍ പതിനയ്യായിരത്തില്‍പ്പരം കോപ്പികളുമായി ജനമനസ്സുകളില്‍ ഭക്തിയുടെ പ്രകാശം പരത്തി മുന്നേറുകയാണ് അര്‍ച്ചനാപത്രിക. അര്‍ച്ചനാപത്രിക ഓണ്‍ലൈനായി വായിക്കുവാന്‍ സന്ദര്‍ശിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment