പുരണപ്രശ്നോത്തരി
(മത്സരം) ഉത്തരങ്ങള്‍
- ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?ഉത്തരം : Cകപര്‍ദ്ദം
- സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ അക്ഷയപാത്രത്തിന്‍റെ ആഹാരദാനശേഷി എത്ര വര്‍ഷത്തേക്കായിരുന്നു?ഉത്തരം : C12
- പാലാഴി മഥനത്തിലൂടെ ഉയര്‍ന്നുവന്നെന്നു കരുതുന്ന മനോഹര പുഷ്പമുള്ള ചെടി.ഉത്തരം: B പാരിജാതം
- ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ സഹോദരന്മാരെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍ വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ സഹോദരിയെയാണ്. ദശരഥന്‍ തന്‍റെ സുഹൃത്തായ ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?ഉത്തരം: D ശാന്ത
- ഏത് ദേവന്‍റെ കുതിരകളിലൊന്നിന്‍റെ പേരാണ് ജഗതി?ഉത്തരം: B സൂര്യന്‍
- വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?ഉത്തരം : Aഭീമന്‍
- കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത് നദിയിലാണ് ഒഴുക്കിയത്?
ഉത്തരം : A അശ്വ
വിജയികള്‍:
- ശ്രീജ, തിരുവല്ല
- ശ്രീജിത്ത്, പുത്തന്‍ സങ്കേതം
- ഹരി, മാലിഭാഗം
- രെങ്കേഷ്, പുത്തന്‍ സങ്കേതം
- ഹരീഷ്, വടക്കുംഭാഗം
- അനന്ദുമോഹന്‍, മാലിഭാഗം
- ഗോകുല്‍, അരിനല്ലൂര്‍
- സച്ചു, പുത്തന്‍ സങ്കേതം
- സുമേഷ്, കുരീക്കല്‍
- വിനോദ്, പുത്തന്‍ സങ്കേതം
- സിബി, പാവുമ്പ
- രാജേഷ്, കൊട്ടുകാട്
No comments:
Post a Comment