
പനയ്ക്കറ്റോടിലമ്മയുടെ തിരുവുത്സവത്തോടനുബന്ധിച്ച് ദേവീഭക്തര്‍ പ്രസിദ്ധീകരിച്ചുവരുന്ന ഉത്സവപത്രം പനയ്ക്കറ്റോടിലമ്മ യുടെ പ്രകാശനം നാളെ രാവിലെ 7.30ന് ക്ഷേത്ര സന്നിധിയില്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി കന്യാവാകുന്ന മനിത വിജയന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുക. ഒപ്പം, ഉത്സവപത്രത്തിന്‍റെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് നിവേദ്യത്തിന്‍റെ പ്രകാശന കര്‍മ്മവും നടക്കും. ചടങ്ങില്‍ പാവുന്പ ദേവീക്ഷേത്ര കന്യാവായ പാര്‍വതി പങ്കെടുക്കു.
No comments:
Post a Comment