
പനയ്ക്കറ്റോടിലമ്മ ഉത്സവപത്രത്തിന്റെ ഈ വര്‍ഷത്തെ പതിപ്പിന്റെ പ്രകാശനം ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയില്‍ നടന്നു. താലപ്പൊലിമഹോത്സവത്തിനുള്ള കന്യാവ് മനിതവിജയനും പാവുന്പ ക്ഷേത്രത്തിലെ കന്യാവായ പാര്‍വ്വതിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ഉത്സവ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
ഉത്സവപത്രം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടം സന്ദര്‍ശിക്കുക.
No comments:
Post a Comment