കൊല്ലം ജില്ലയില്‍ ചവറതെക്കുംഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ദേവീക്ഷേത്രമാണിത്. മേടഭരണി നാളിലെ ഇവിടുത്തെ താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്
Wednesday, April 14, 2010
ഉത്സവഛായയില്‍ ക്ഷേത്രം
പൂമാലകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ക്ഷേത്രത്തിന് ശരിക്കും ഉത്സവഛായ കൈവന്ന ദിവസമായിരുന്നു ഇന്ന്. ദേവീദര്‍ശനത്തിനെത്തിയവരുടെ തിക്കും തിരക്കും ശരിക്കും ക്ഷേത്രത്തില്‍ ഇന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടു തുടങ്ങി.
No comments:
Post a Comment